Tuesday, November 23, 2010

2010 നവംബര്‍ ഇരുപത്തി മുന്നാം തിയതി ചൊവ്വാഴ്ച്ച ................: Bentin

                                    ഇന്നലെ ഉച്ചയ്ക്കുശേഷം വളരെ മോശമായിരുന്നു. ആവശ്യമില്ലാതെ ഓരോന്ന്  ആശിച്ചു കൂട്ടി. പിന്നെ അതെല്ലാം വ്യര്ധമാനെന്നു മനസ്സിലായി.പിന്നെ വൈകുന്നേരം എന്‍റെ ചെന്താമരമിഴിഅഴകിയെ വിളിച്ചിരുന്നു. കുറേനേരം സംസാരിച്ച്ചങ്ങനെ ഇരുന്നു. വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ കേടാണ്. ഞാന്‍ സംസാരിക്കുന്നത് എനിക്ക് തന്നെ വളരെ വ്യക്തമായി കേള്‍ക്കാം.അങ്ങേ തലക്കല്‍ നിന്നു കരകരാന്നു ശബ്ദം മാത്രം.പിന്നെ പപ്പയുടെ മൊബൈലില്‍ വിളിച്ചു അമ്മയോട് സംസാരിച്ചു.
                                  ഇനി ആ ഏകാന്ത ചന്ദ്രികേ എന്ന പാട്ട് മൌത്ത് ഓര്‍ഗനില്‍ വായിച്ചു റിംഗ് ടോണ്‍ ആയി ഇടണം.ഇന്ന് കാലത്ത് ഒന്ന് ശ്രമിച്ചു, അല്‍പ്പം കൂടി നന്നാകാനുന്ദ്.ഇന്ന് സരിയയാല്‍ നാളെ കാലത്ത് ഞാന്‍ അത് റികാര്ടു ചെയ്യ്തു വയ്ക്കും.ഇന്ന് ഇനി എന്തെല്ലാം സംഭവ വികാസങ്ങളാണാവോ ഉണ്ടാകാന്‍ പോകുന്നത്. നാളെ കാണാം എഴുതാം .....ഇപ്പൊ ബൈ ബൈ........

No comments:

Post a Comment