Wednesday, November 3, 2010

2010 നവംബര്‍ മൂന്നാം തിയതി ബുധനാഴ്ച്ച :- Bentin

ഇന്ന് അത്ര നല്ല ദിവസം അല്ലായിരുന്നു, ഉച്ച വരെ സമയം ഇഴഞ്ഞു നീങ്ങി, ആകെയുള്ള മെച്ചം കഴിഞ്ഞ ശനിയാഴ്ച ഉണ്ടാകാന്‍ തുടങ്ങിയ  എണ്ണ ഇന്ന് ഉച്ചയോടെ വടിച്ചു. ഇടയ്ക്ക് മഴ ഇത്തിരി കുസൃതി കാട്ടിയെങ്കിലും, എണ്ണ കേടു കൂടാതെ ഇറക്കാന്‍ സാധിച്ചു.
                                                            ഉച്ചയ്ക്ക് ശേഷം വീടിനു പുറം ഒരല്‍പം വൃത്തിയാക്കി, പിന്നെ, ഒന്നും സംഭവിച്ചില്ല.ബോര്‍...പിന്നെ കാണാം........... ബൈ ......

No comments:

Post a Comment