Thursday, November 4, 2010

2010 നവംബര്‍ നാലാം തിയതി വ്യാഴാഴ്ച്ച :- Bentin

                                                         ഇന്ന് വീണ്ടും ഒരു സുപ്രധാന ദിവസം, പെട്ടെന്ന് കഴിഞ്ഞു പോയി.ഇനി മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ തിരിച്ചു പുതുച്ചേരിയിലേക്ക് , വീണ്ടും ഓഫീസ് ജോലി ..ഹോ .. ആലോചിക്കുമ്പോ വിഷമമുണ്ട്....ഇവിടം വിട്ടു പോകാന്‍....എങ്ങനെയെങ്കിലും നാട്ടിലോട്ടു വരണം ....നാളെ ദീപാവലി, പടക്കം വാങ്ങണം പൊട്ടിക്കണം എന്നൊക്കെ വിചാരിച്ചതാ...ഒരു രക്ഷയുമില്ല.....മഴ ഒരുവശത്തുണ്ട് പിന്നെ പപ്പാ  സമ്മതിക്കുന്നില്ല, ഒന്നാമത് വീട്ടില്‍ സ്ഥലമില്ല എന്നതാണ് പ്രശനം, നാളെ ചേച്ചീടെ കുട്ടികളൊക്കെ വരുന്നുണ്ട്, ആ പേരും പറഞ്ഞു പടക്കം വാങ്ങണം, ഹി ഹി...അല്ലാണ്ട് വഴിയില്ലാ..........ഗുഡ് നൈറ്റ്‌ നാളെ കാണാം

No comments:

Post a Comment