Thursday, November 11, 2010

2010 നവമ്പര്‍ പതിനൊന്നാം തിയതി വ്യാഴാഴ്ച്ച ... :- Bentin

                                                നല്ലൊരു നെല്ലിക്കാ തിന്ന അവസ്ഥയാണ് എനിക്കിപ്പോ.....വീട്ടിലെ കാര്യമാലോചിക്കുമ്പോ നല്ല മധുരം....ഓഫീസിലെ കാര്യം നല്ല ചവര്‍പ്പും......ഇന്നലെയും ഇന്നുമായി പൊടിപൂരമാണ്....
രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങളെല്ലാം ശെരിയാകുമെന്നു പ്രതീക്ഷിക്കുന്നു....
                                                             ഇന്ന് കാലത്ത് നല്ല മഴ ആയിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഇന്രങ്ങിയപ്പോ ചെറുതായിട്ട് തുടങ്ങി....കഴിച്ചു കഴിഞ്ഞു ഹോട്ടലീന്ന് ഇറങ്ങിയപ്പോ നല്ല മഴ....ഹോസ്റ്റല്‍ അടുത്തായതുകൊന്ദ് പെട്ടെന്ന് റൂമിലെത്തി...മഴക്കോട്ടും ഇട്ടു ഇറങ്ങി.....ഷൂ മുഴുവനും നനഞ്ഞു ....ഹി ഹി...
                                 ഇപ്പൊ പോകാന്‍ സമയമായി.....മഴ ഇല്ല....നാളെ കാണാം......ബൈ ...........

No comments:

Post a Comment