ഡയറി എഴുതുന്ന പതിവുണ്ടോ......? എന്നു ചോദിച്ചാല്‍ ഇല്ലാ എന്നാണു എന്‍റെ ഉത്തരം.........പക്ഷേ ഇന്നു തുടങ്ങാമെന്നു വിചാരിക്കുന്നു.....എന്നും ഓഫീസ് നോട്ട് ബുക്കില്‍ .....എന്തെന്‍കിലുമൊക്കെ കുത്തികുറിക്കുക പതിവാണു......അപ്പൊ ഇനി ഇവിടെയുമാകാമെന്നു കരുതി......കുറേകാലം കഴിയുംബോള്‍......വീണ്ടും വായിക്കാന്‍ നല്ല രസ്സമായിരിക്കും..........Bentin P Gnananesan
No comments:
Post a Comment