ഇന്ന് വിജയദശമി ..... ഇവിടെ പുതുച്ചേരിയില്‍...നല്ല ആഘോഷമായിരുന്നു...
കടല്‍കരയില്‍ എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടാകുമെന്ന് വിചാരിച്ചു, പക്ഷെ ഒന്നും ഉണ്ടായിരുന്നില്ല....
കാലത്ത്...ഒന്ന് ചുറ്റികറങ്ങി പതിവ് കറക്കം തന്നെ.....
എന്റെ സൈക്കിള്‍ ഇവിടത്തെ വാച്ച് മാന്‍ ...പൂജനടത്തി വച്ചിരുന്നു....അത് എനിക്ക് ശരിക്കുമൊരു സര്‍പ്രൈസ് ആയിരുന്നു.....നാളെ പള്ളിയില്‍ പോണം....പിന്നെ പതിവുള്ള കറക്കം....ഉറക്കം....അങ്ങനെ ഒരു വാരാന്ത്യം കൂടി കടന്നു പോകുന്നു..........
No comments:
Post a Comment