രണ്ടു ദിവസം ഇങ്ങോട്ട് വരാന്‍ പറ്റിയില്ല .....ഭയങ്കര തിരക്കായിരുന്നു....പിന്നെ നമ്മുടെ പതിവ് റിലയെന്‍സ് നെറ്റ് കണക്ഷനും ഇല്ല....അത് കൊണ്ട് ഓഫീസിലിരുന്നേ എഴുതാന്‍ പറ്റുകയുള്ളു....
മെനഞ്ഞാന്നു നല്ല രസമുള്ള ദിവസമായിരുന്നു....കാലത്തെ കണി കണ്ടത് ചൂലാണ്....ആ ദിവസം അന്തവിശ്വാസം പടി പോക്കാണ്...പക്ഷേ...ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.....ചിലപ്പോള്‍ ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടായാലും....ചൂലിന്റെ തലയില്‍ കെട്ടിവെച്ചു രക്ഷപെടാനായിരിക്കും....ഇങ്ങനൊരു സിദ്ധാന്തം ...ഹ...ഹ....
പക്ഷെ എന്ത് കൊണ്ടോ ചകോരത്തെ കാണുകയാണെങ്കില്‍ നല്ലത് ഭവിക്കുന്നത് പോലെ ഒരു അനുഭൂതി.....മേല്‍ പറഞ്ഞത് പോലെ....ചെറിയ ചില നല്ല കാര്യങ്ങള്‍ ഉണ്ടായാല്‍ ....അതിന്റെ ക്രെടിട്റ്റ് ചകോരത്തിനു പോകും.....ഹി ഹി....
ഇന്നലെ നല്ല തിരക്കുള്ള ദിവസ്സമായിരുന്നു....ഒരുപാടു ജോലി....ഒരുജോലി ഏകദേശം തീര്‍ത്തു വരുമ്പഴായിരിക്കും... മുന്‍ ചെയ്ത ഏതെങ്കിലും ജോലികളില്‍ തിരുത്തലുകള്‍ വരിക....എന്തായാലും...എല്ലാ പണിയും ഇന്ന് കൊണ്ട് തീര്‍ക്കും...
നാളെ ഒരു സഹപ്രവര്‍ത്തകന്റെ കല്യാണമാണ്....ഞാന്‍ നാളെ വീട്ടില്‍ (തിരുവനന്തപുരത്തിനു) പോകുവാണ്....അതുകൊണ്ട് കല്യാണത്തിനു പങ്കെടുക്കാന്‍ പറ്റില്ല...ഇന്ന് റിസപ്ഷന്‍ ഉണ്ട്...തിരുചിരാപ്പള്ളിയില്‍ വെച്ചാണ്...ഓഫീസ്സില്‍ നിന്ന് ഞങ്ങള്‍ പോകുന്നുണ്ട്....ഇന്ന് ഉച്ചയ്ക്ക് പുറപെട്ടു വൈകുന്നേരം അവിടെത്തും... റിസെപ്ഷനില്‍ പങ്കെടുത്ത് രാത്രി തന്നെ തിരിച്ചു പോരും....ഇതാണ് പ്ലാന്‍...കുറെ പേര്‍ ചേര്‍ന്നുള്ള യാത്രയായത് കൊണ്ട് നല്ല രസ്സമായിരിക്കും....അപ്പൊ പോയിട്ട് വന്നിട്ട് കാണാം ...ബൈ ബൈ....
No comments:
Post a Comment