ഇന്ന് ഒടുക്കത്തെ തിരക്കായിരുന്നു ....ഒരുപാടു ജോലികള്‍ ചെയ്തു തീര്ത്തു...
കാലത്തെ ഡയറി ഏഴുതണം എന്ന് വിചാരിച്ചതാണ് ...പക്ഷെ നടന്നില്ല....
ലിനക്സില്‍ വീണ്ടും കുറേ പഠിച്ചു .....
പിന്നെ ഇന്ന് വെള്ളിയാഴ്ച്ചയല്ലേ....വാരാന്ത്യം...ഇനി രണ്ടു ദിവസം അവധി.....
ഇനി ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ വീട്ടില്‍ പോകാം.....എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു....
ഇത്തവണ പടക്കം പൊട്ടിക്കണം ...... സുഹൃത്തുക്കളുടെ വീട്ടില്‍ പോകണം....
അനിമേഷന്‍ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്.......
നാട്ടിലോട്ടു പോകാന്‍ അത് അവസരമൊരുക്കും.....
അപ്പൊ ബൈ ബൈ ....നാളെ കാണാം ...........
No comments:
Post a Comment