പതിവ് പോലെ പള്ളിയില്‍ പോയി....
പുതിയൊരു ഹോട്ടലില്‍ പോയി പ്രാതല്‍ കഴിച്ചു എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.....
പതിനൊന്നു മണി മുതല്‍ മൂന്നു മണിവരെ സുഖമായി കിടന്നുറങ്ങി .........
പിന്നെ 'മമ്മി ആന്റ് മീ ' എന്ന പടം കണ്ടു ........കുളിച്ചു റെടിയായി ......പുതുച്ചേരി കടപ്പുറത്ത് പോയി കാറ്റും കൊണ്ടിരുന്നു.....എന്തു സുഖം.......കാറ്റിനു ഇന്ന് നല്ല തണുപ്പുണ്ടായിരുന്നു.....പതിവ് കുശലങ്ങള്‍ കടലമ്മയോട് ചോതിച്ചു...കുറേ നേരം അങ്ങനെ ഇരുന്നു.....എന്തുകൊണ്ടെന്നറിയില്ല....പുതുച്ചേരിയില്‍ ഒഴിവു ദിവസം കിട്ടുമ്പോഴെല്ലാം ഞാന്‍ വൈകുന്നേരങ്ങളില്‍ കടല്‍ക്കരയില്‍ പോകുക പതിവാണ്.....
ഇന്ന് വീട്ടിലോട്ടു ഫോണ്ചെയ്തില്ല ..... മനപ്പൂര്‍വമാണ്...എന്താണെന്നറിയില്ല....നാളെ വിളിക്കാം....ഇന്നി കണ്‍വെന്‍ഷന്റെ സമാപന ദിവസമാണ്.....ബുധ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു ..........
നാളെ വീണ്ടും ഓഫിസില്‍ പോകണം എന്നതാണ്...പ്രധാന പ്രശ്നം ...... ഒരു വാരാന്ത്യം കൂടി കടന്നു പോയതറിഞ്ഞില്ല.....
No comments:
Post a Comment