ഇന്ന് മഹാ ബോറായിരുന്നു .......
ആകെ ഒരു മെച്ചം ലിനക്സില്‍ കുറച്ചു കാര്യങ്ങള്‍ ഞാന്‍ പഠിച്ചു എന്നതാണ്.....
വി എം വിര്‍ച്യുല്‍ ബോക്ക്സ് എന്ന സോഫ്റ്റ് വേരിലൂടെ ..ഞാന്‍ വിന്റൌസില്‍ ....ലിനക്സ് ഇന്‍സ്ടാള്‍ ചെയ്തു......
അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത ലിനക്സ് ഓ എസ് ഇല്‍ നിന്നാണ് ഞാന്‍ ഈ ടയിപ്പു ചെയ്യുന്നത്.....
ഉബുണ്ടു എന്നറിയപ്പെടുന്ന ലിനക്സ് ടിസ്ടിരിബ്യുഷന്‍ ആണ് ഇന്‍സ്റ്റാള്‍ ചെയ്തത് ....
എനിക്ക് വളരെയധികം ബോധിച്ചു .......നല്ല ഗ്രാഫിക്സും ...യുസര്‍ ഇന്റെര്ഫെസും ....
ഞാന്‍ പൊതുവേ ലിനക്സിന്റെ ഒരു ആരാധകനാണ്....ഒരു ലാഫേച്ചയുമില്ലാതെ പുറത്തിറക്കിയ ഓ എസ് .....
എന്നാല്‍ ലിനക്സിനു ഏറെ പരിധികള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം ....സാധാരണ ജനങ്ങളില്‍ ഇത് വന്നുചേരാന്‍ ഇനിയും സമയമെടുക്കും...
ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയത് ഫെടോര ആണ്.....പക്ഷെ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടായി....അതുകൊണ്ട് ..ഞാന്‍ ഉബുണ്ടുവിലേക്ക് തിരിഞ്ഞു.....വളരെ ഏളുപ്പമായിരുന്നു ഇന്‍സ്ട്ടലെഷ്ണുമെല്ലാം....
എന്തോ ഈ വ്യര്‍ച്യുല്‍ ഓ എസ് ഇല്‍ ഇരിക്കുമ്പോള്‍ .... ഒരു സന്തോഷം....
പ്രോഗ്രാമിംഗ് അറിയാമായിരുന്നെങ്കില്‍ ലിനക്സില്‍ ഒരു കൈ നോക്കാമായിരുന്നു.....ഒരു മെക്കാനിക്കല്‍ എന്‍ജിനീയരുടെ വ്യഥ..
ഞാനിപ്പോള്‍ ലിനക്ക്സിന്റെ പടിവാതിലില്‍ എത്തിയിട്ടേ ഉള്ളു ........ വീണ്ടും കാണാം....
No comments:
Post a Comment