ഇന്നലത്തെ ദിവസം ഒരു വൃത്തികെട്ട ദിവസമായിരുന്നു.....രാത്രി പത്തുമണി വരെ ജോലി ചെയ്യേണ്ടിവന്നു........എന്നാല്‍ ജോലി എല്ല്ലാം ചെയ്തു തീര്ത്തോ...എന്നു ചോദിച്ചാല്‍...?......തീര്ന്നില്ല താനും......
ഇന്നെന്‍കിലും എല്ലാം ചെതു തീര്ന്നു സ്വസ്തമായാല്‍ മതിയായിരുന്നു....ഇന്നു ആയുധ പൂജയാണു......ഇവിടെ വലിയ ആഘോഷമാണ്‍........കംബനിയില്‍ കേറിയപ്പോള്‍ തന്നെ വലിയ ഉത്സാഹം തോന്നുന്നു......അത്രയ്ക്കു വലിയ പരിപാടികളാണു...ഇവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്.........
No comments:
Post a Comment