തിരകളില്ലാത്ത ശാന്തമായ കടൽ...
ഒരു നിമിഷം അതൊരു തടാകമെന്നു തോന്നി എനിക്ക്.....
കപ്പലിൽ യാത്ര ചെയ്തപ്പോൾ മാത്രമാണു ഇങ്ങനെ കടലിനെ മുൻപ് ഞാൻ കണ്ടിട്ടുള്ളത്......
ഇത് എനിക്ക് മറക്കാനാവാത്തൊരു അനുഭൂതിയായിരുന്നു....
As usual i went for an evening walk at Puducherry Beach, but I was shocked the calm sea.
No surfs at all....calm and cool like a lakhe....
I see the sea like this once when i sailed through arabian sea..on gujarath cost....
It become an unforgatable event in my life.......







തിരകളോടുകൂടിയ കടൽ......
The Usual pondycherry sea disturbed with , wind made waves.........

Great pix...
ReplyDelete