ഇന്നത്തെ ദിവസം ചാടുപടെന്നു അങ്ങനെ പോയി. ഇന്ന് രാത്രി ഞാന്‍ ബംഗ്ലൂര്‍ക്ക് പോകുകയാണ്. അവിടെ നാളെ ഒരു സെമിനാറില്‍ പങ്കെടുക്കണം. രണ്ടു ദിവസം അവിടായിരിക്കും, അതായത് ബുധനാഴ്ച്ച വരെ. ഛെ....മോളൂന്‍റെ പരീക്ഷ ഇന്ന് കഴിഞ്ഞു...ഒന്ന് മനസ്സമാധാനമായിട്ട് സമ്സ്സാരിക്കാമെന്നു വെച്ചാ സമ്മതിക്കൂല....ഞാന്‍ ഈ ബാങ്ക്ലൂര്‍ പോകുന്ന കാര്യം പൂര്‍ണമായും മറന്നു പോയി.....അവളോടും പറയാന്‍ വിട്ടു....ഇപ്പൊ ആകെ കുഴഞ്ഞു....
രാത്രി പത്തരയ്ക്കാണ് ബാങ്ക്ലൂര്‍ക്കുള്ള ബസ്സ്, പത്തുമണിക്ക് വീട്ടില്‍ നിന്നിറങ്ങേണ്ടി വരും. പിന്നെ കാശിന്റെ കാര്യമാണ് തമാശ, എങ്ങനെയും കുറച്ചു കാശ് കല്യാനത്തുനു പിടിച്ചു വെയ്ക്കാംഎന്നു വിചാരിച്ചാല്‍ ഇതുപോലുള്ള കുറേ ചിലവുകള്‍ കയറി വരും....ഹും.....
ബി . എസ് . എന്‍ . എല്‍ .. ന്‍റെ ഒരു കാളിംഗ് കാര്‍ഡ് വാങ്ങി വെച്ചു, രണ്ടു ദിവസത്തേയ്ക്ക് ഇരുനൂറു രൂപയ്ക്ക് വിളിക്കാം....പിന്നെ ഒരു രാത്രിയെ അവിടെ തങ്ങുന്നുള്ളൂ, അതുകൊണ്ട് ഈ കാശ് മതിയാവും എന്ന് വിശ്വസിക്കുന്നു. പിന്നെ വേറെ ചിലവുകള്‍ ഒന്നും ഇല്ലല്ലോ....വേണമെങ്കില്‍ കുറച്ചു കാശ് ക്ലെയിമിലും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ആ ഇനി കാശ് ടി ആന്‍റ് ഈ യില്‍ നിന്നു വാങ്ങാന്‍ ഒരു പാടാണ്....ഇതില്‍ നിന്നു ഒഴിഞ്ഞിരുന്നെങ്കില്‍ എനൂ വെറുതെ ഞാന്‍ ആശിക്കുന്നു.....സമയം വൈകി പോയി.....
ആ പിന്നെ നല്ല വിഷയങ്ങളിലാണ് സെമിനാര്‍, ആ ഒരു സന്തോഷം മാത്രമാണുള്ളത്.അനാലിസ്സിസ് എനിക്ക് അധികം അറിയില്ല, ഇതില്‍ കുറേ കവര്‍ ചെയ്യുന്നുണ്ട്.....പിന്നെ പറ്റുമെങ്കില്‍ ബന്ലൂരില് ഉള്ള എന്‍റെ സുഹൃത്തുക്കളെ കാണണം. ചിലപ്പോ അത് സാദ്യമാകും....ആകുയുല്ലത് ജസ്റ്റിന്‍ ആണ്....അവനെ എങ്ങനെ കണ്ടു പിടിക്കും എന്നതാണ് ചോദ്യം....കാരണം അവന്‍ എന്‍റെ ഫോറം സുഹൃത്താണ്....ഒരുകണക്കിന് സുഹൃത്തുക്കളെ കാനാതിരിക്കുന്നതാണ് ഈ അവസ്ഥയില്‍ നന്ന്.....കയ്യില്‍ ദംബടി ഇല്ല.....വിവാഹാവശ്യത്ത്തിനു മാറ്റി വെച്ചിരിക്കുകയാണ്.....കാശുണ്ടായിട്ടും അനുഭവിക്കാന്‍ യോഗമില്ല.....
അങ്ങനെ ഒത്തിരി ദുഖങ്ങളും ചെറിയേ ചില സന്തോഷങ്ങളുമായി ഇന്നത്തെ ഡയറി ഇവിടെ നിര്‍ത്തുന്നു......ബൈ ബൈ....നാളെ കാണാം.....

No comments:
Post a Comment