Tuesday, January 11, 2011
2011 ജനുവരി പതിനൊന്നാം തിയതി ചൊവ്വാഴ്ച്ച ..........:- Bentin
ഇന്നൊരു നല്ല ദിവസമാകനമേ എന്നാണു പ്രാര്‍ഥന. പിന്നെ ഇന്ന് കുറച്ചു പനിയെ ഉള്ളു ഓഫീസ്സില്‍. അത് ചെയ്തുകഴിഞ്ഞു വെറുതെ ഇരിക്കാം, ബോറടിക്കും എന്നതാണ് പ്രധാന പ്രശ്നം.പിന്നെ മോളുന്റെ പരീക്ഷ അടുത്ത ചൊവ്വാഴ്ച്ച തുടങ്ങും. പടിക്കിന്നുണ്ട്, എല്ലാം പഠിക്കാനുള്ള ബുദ്ധിയും ശക്തിയും മനസ്സും കൊടുക്കണേ കര്‍ത്താവേ...എനിക്കതാണ് പ്രാര്‍ഥന.പിന്നെ വേറേ വിശേഷങ്ങള്‍ ഒന്നും ഇല്ല. തല്‍ക്കാലം നിരത്തുന്നു....ബൈ ബൈ....
Subscribe to:
Post Comments (Atom)
No comments:
Post a Comment