Friday, January 7, 2011
2011 ജനുവരി ഏഴാം തിയതി വെള്ളിയാഴ്ച്ച ............... :- Bentin
ഇന്ന് ഓഫീസ്സില്‍ ജോലിചെയ്യാന്‍ നല്ല ഉന്മേഷം ഉണ്ടായിരുന്നു. എന്താണെന്നറിയില്ല.പക്ഷെ ഇന്നൊരു നല്ല ദിവസം ആയിരുന്നു. ഇപ്പൊ ഞാന്‍ ഭീകര ഡയറ്റിങ്ങില്‍ ആണ്....ഉച്ചയ്ക്ക് കഴിച്ചത് ഒരു മോരീസ്സു പഴവും പിന്നെ ഒരു ഒരഞ്ചുമാണ്. രാത്രി ഒരു ഓറഞ്ചും ഒരു ആപ്പിളും ഒരു പഴവും കഴിക്കാനാണ് പ്ലാന്‍. ഇക്കണക്കിനു പോകുകാനെങ്കില്‍ ഒരു മാസം കൊണ്ട് തടി പകുതിയാകാന്‍ സാദ്യതയുണ്ട്.ഇപ്പൊ തന്നെ പാന്‍റ് ഒന്ന് ലൂസ് ആയിട്ടുണ്ട്....ഇനി അരയിലുള്ള ടയര് മാറി ട്യുബ് ആകണം.....അപ്പൊ പിന്നെ പോഷക ആഹാരം കഴിച്ചു തുടങ്ങാം....സത്യം പറഞ്ഞാല്‍...ഞാന്‍ മെലിഞ്ഞിരുന്നാല്‍ കാണാന്‍ ഒരു ഭംഗിയുമുണ്ടാവില്ല. കവിലുനങ്ങിയാല്‍ ഉന്തിയ പല്ലുകള്‍ പെട്ടെന്ന് കാണാം....ആ കുഴപ്പമില്ല.കല്യാണ സമയമാകുംബഴേക്കും ഞാന്‍ ഏതു പരുവത്തിലായിരിക്കുമെന്നു കര്‍ത്താവിനു മാത്രമേ അറിയൂ....ഇന്ന് ഇനി വൈകിട്ടേ ഞാന്‍ മോളുഉനെ വിളിക്കൂ...അവള്‍ക്കു പഠിക്കാന്‍ ഒത്തിരിയുണ്ട്. ഞാന്‍ കുറച്ചൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്. പിന്നെ ഉഴപ്പാതെ പഠിക്കുമെന്നൊരു വിശ്വാസം ഉണ്ട്....വിശ്വാസം അല്ലേ എല്ലാം.....അപ്പൊ ഇനി പിന്നെ കാണാം ബൈ ബൈ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment