ഇന്ന് വല്ലാത്ത ഒരു ദിവസമായിരുന്നു. മീഡിയാ ഹാന്‍ഡ്‌ലിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു....ആദം എല്ലാവരെയും വിറപ്പിച്ചു. ഹെ ഹെ...ഞാനും ഇച്ചിരി വിരണ്ടു. പിന്നെ എല്ലാം പതിവ് പോലെ നടന്നു. പിന്നെ വീട്ടില്‍ ഇന്ന് കാരോള്‍ വന്നു. കുറെ വിശേഷങ്ങള്‍ ഉണ്ട് പിന്നെ എഴുതാം...ഇപ്പൊ ബൈ ബൈ....
No comments:
Post a Comment