ഇന്ന് അത്യാവശ്യം പണിത്തിരക്കായിരുന്നു, പിന്നെ വീട്ടില്‍ വിളിച്ചു എന്‍റെ മാന്മിഴിയാളെ വിളിച്ചു. കുറച്ചുനേരം സംസാരിച്ചു. പിന്നെ ആകെ സന്തോഷം ഈ വെള്ളിയാഴ്ച്ച വീട്ടില്‍ പോകാം എന്നതാണ്, എല്ലാം മറന്നു രണ്ടാഴ്ച. പിന്നെ എന്‍റെ മോതിരകല്യാണം അങ്ങനെ ഈ അവധി നല്ല തിരക്കുള്ളതാണ്.
വേറെ വിശേഷങ്ങള്‍ ഒന്നും ഇല്ല. നിരത്തുന്നു......പിന്നൊരുകാര്യം ഇന്ന് പ്രാങ്കുവിന്റെ പിറന്നാളായിരുന്നു....വിഷ് ചെയ്തു.....അതൊരു സന്തോഷം.....ഹെ ഹെ.....അപ്പൊ പോകുന്നു...പിന്നെ കാണാം.....ബൈ ബൈ.....
No comments:
Post a Comment