കഴിഞ്ഞ ജുണ്‍ മാസം ആണ് അവസാനമായി ഞാന്‍ ഇവിടെ എഴുതിയത്......ഒത്തിരി ദിവസങ്ങള്‍ കഴിഞ്ഞു പോയി.....വലിയ വലിയ സംഭവങ്ങളും...
ഞാന്‍ ആകെ മാറിപോയി എന്ന് തോന്നുന്നു.....കാലത്ത് അഞ്ചു മണിക്കൊക്കെ എഴുന്നെട്ടിരുന്ന ഞാന്‍ ഇപ്പൊ വൈകിയാണ് എണീക്കുന്നത്.....പിന്നെ വേറെ ചില പ്രശ്നങ്ങളും......
നാട്ടിലോട്ടു പോയാലോ എന്നാണു ആലോചന...പിന്നെ എല്ല്ലാം ദൈവത്തിന്റെ കയ്യില്‍ ഏല്‍പ്പിക്കുന്നു.....നാളെയും മറ്റന്നാളും ദീപാവലിയുടെ അവധിയാണ്. വീട്ടില്‍ തന്നെ ചുരുണ്ട് കൂടി കിടക്കേണ്ടി വരും........ഇന്നലെ നല്ല മഴപെയ്തിരുന്നു. ഇന്നും തുടരുമെന്ന് കരുതുന്നു...ദീപാവളെ വെള്ളത്തിലാകുമോ എന്തോ.....
അപ്പൊ ഞാന്‍ പോയിട്ട് പിന്നെ വരാം....ബൈ ബൈ..........
No comments:
Post a Comment