ഇവിടെ പുതുച്ചേരിയിൽ സൈക്ലിങ്ങിനു പോകുംബോൾ എനിക്കുണ്ടായ അനുഭവങ്ങളാണു എന്നെ ഈ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചതു.
ആവശ്യമില്ലാതെ ഹോൺ അടിക്കുന്നവരെ കുറിച്ചാനു വിമർശനം.
ഒരുദിവസം ഞാൻ പുതുച്ചേരിയിൽ നിന്നു ചെന്നൈക്കു പോകുകായിരുന്നു, സൈക്കിളിലല്ല ബസ്സിൽ ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള സീറ്റിലാണു ഞാനിരുന്നതു. ഡ്രൈവറുടെ ഹോണടി നല്ല താളത്തിലായിരുന്നു. മുന്നിൽ കാര്യമയി വണ്ടികളില്ലെങ്കിൽ പോലുംഅയാൾ ഹോണടി തുടർന്നുകൊണ്ടേയിരുന്നു. ചെവി പൊളിയുന്നുണ്ടയിരുനെങ്കിലും താലതിലുള്ള ഹോണടി കൊള്ളാം!!
ഇനി കാര്യത്തിലീക്ക്
ഹോൺ ആവശ്യമാണൊ നമ്മൾ ഒരൽപ്പം ശ്രദിച്ചു വണ്ടിയോദിച്ചാൽ ഹോണിന്റെ ആവശ്യം വരില്ല.
ചെറു വാഹനങ്ങളുടെ കീ കീ എന്നുള്ള ശബ്ദമാണു സഹിക്കാനാവാത്തതു.
സൈകിളിൽ പോകുംബോൾ ഞാൻ ശ്രദിച്ചു നോക്കി70% പേരും ആവശ്യമില്ലതെയാണു ഹോണടിക്കുന്നതു
വണ്ടികളിൽ ഹോൺ ഇല്ലതിരുന്നാൽ എന്താവും
നമ്മൾ കൂടുതൽ ശ്രദിച്ചു വണ്ടിയൊദിക്കും എന്നണു എന്റെ വിശ്വാസം കാരണം നമ്മൾ വരുന്നതു മുന്നിലുള്ളവർക്കറിയില്ലഅവരുടെ മേത്തു ഇദിക്കാതെ നമ്മൾ തന്നെ നോക്കനം
പിന്നെ വളവുകളിൽ ഹോൺ ഇല്ലത്തതുകൊണ്ട് പതുക്കെ നോക്കി പോകെണ്ടി വരും......
Valare nalla articles...
ReplyDeleteHello Justine.........H R U.....
ReplyDelete